NALAM SUVISESHATTINU ORU BHASHYAM
NALAM SUVISESHATTINU ORU BHASHYAM
Regular price
Rs. 200.00
Regular price
Rs. 350.00
Sale price
Rs. 200.00
Unit price
/
per
Share
" വചനങ്ങളും പ്രവൃത്തികളും കൊണ്ട് യേശു തന്റെ ജീവിതത്തെ ദൈവനിയോഗത്തിന്റെ സാക്ഷാത്കാരമാക്കിത്തീർത്തതെങ്ങനെയെന്നാണ് നാല് സുവിശേഷങ്ങളും ബോധ്യപ്പെടുത്തുന്നത് . വാക്കുകളുടെ ബാഹ്യരൂപങ്ങൾക്കുള്ളിൽ മറഞ്ഞി രിക്കുന്ന അനശ്വരമായ പൊരുളിന്റെ ജ്യോതിർമയ ലോകം ജ്ഞാനദാസിന്റെ വ്യാഖ്യാനങ്ങളിൽ നിന്ന് ഹിരണ്മയ കാന്തിയോടെ തെളിഞ്ഞുവരുന്നു . ' ജ്ഞാനദാസിന്റെ വ്യാഖ്യാനഗ്രന്ഥപരമ്പരക്ക് പെരുമ്പടവം ശ്രീധരൻ എഴുതിയ അവതാരികയിൽ നിന്ന് .