Skip to product information
1 of 1

MEDIA HOUSE

NAKSHATHRARAVUKAL 1

NAKSHATHRARAVUKAL 1

Regular price Rs. 130.00
Regular price Sale price Rs. 130.00
Sale Sold out
Tax included.

കാലത്തിന്റെ രഥചക്രമുരുളുകയാണ് . പ്രിയതരമായ മണ്ണിന്റെ ഉർവ്വരതയിൽനിന്ന് അപരിചിതത്വത്തിന്റെ ഊഷരമായ ഭൂമിയിലേക്ക് . ജീവിതത്തിന്റെ ചീന്തുകളായിരുന്ന ജൈവയാഥാർത്ഥ്യങ്ങൾ പളപളപ്പാർന്ന വരവുപണ്ടങ്ങൾക്ക് പകരമാവില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഈ പുസ്തകത്തിന്റെ ജന്മം . ക്രിസ്തുമസിനെക്കുറിച്ച് കുറേ ചിന്തകളും ജീവിതച്ചീന്തുകളും വെളിപാടുകളും . ക്രിസ്തുമസിന്റെ ശാന്തമായ നക്ഷത്രരാവുകളെ സ്നേഹിക്കുന്ന സുമനസുകൾതന്നെയാണ് ഈ പുസ്തകത്തിന്റെ സാംഗത്യം ,

View full details