NAATYAKALA ABHINAYAPAADAM
NAATYAKALA ABHINAYAPAADAM
Regular price
Rs. 175.00
Regular price
Sale price
Rs. 175.00
Unit price
/
per
Share
താഴ്‌വരയിലെ ലില്ലിയും മാധുര്യമുള്ള റോസാപ്പൂവും മനോഹരമായ ഒലിവുവൃക്ഷവുമായിരുന്നു പരിശുദ്ധ അമ്മ. ഫലം നിറഞ്ഞുനിൽക്കുന്ന മനുന്തിരിത്തോപ്പായിരുന്നു അവൾ. ആ അമ്മ തന്റെ ജീവിതകഥ പറയുകയാണ് ഈ കൃതിയിലൂടെ. ലളിതമായ വാക്കുകൾ ഹൃദയാകർഷകമായ ഭാഷ. മരിയവിജ്ഞാനീയത്തിൽ നൂതനവും വ്യത്യസ്തവുമായ വായനാനുഭവം പകർന്നു നല്കുന്ന മാതാവിന്റെ അനുഗ്രഹമുള്ള കൃതി