MUNPE PAYUNNA PRAKASAM
MUNPE PAYUNNA PRAKASAM
Regular price
Rs. 125.00
Regular price
Rs. 125.00
Sale price
Rs. 125.00
Unit price
/
per
Share
യഹൂദ വ്യാഖ്യാനപാരമ്പര്യം ചില ' വേദപുസ്തകഭാഗങ്ങൾക്കു ചാർത്തിക്കൊടുത്ത ഏതാനും കഥകൾക്കു പുതിയനിയമ പശ്ചാത്തലത്തിൽ നല്കുന്ന ' ഉപാഖ്യാനങ്ങളാണ് ഈ പുസ്തകത്തിന്റെ ' ഇതിവൃത്തം . കിസ്തുവിന്റെ സന്ദേശം ' ഏതെങ്കിലും തരത്തിൽ വെളിവാക്കുന്ന ' വിധത്തിലാണ് ഈ കഥകളുടെ അവതരണം . പഴയ നിയമ കഥാപാത്രങ്ങൾ ' വിഷയമാകുന്ന ഈ കഥകളോരോന്നും ' കിസ്തുവിനുമുമ്പേ മിന്നിത്തെളിഞ്ഞ പകാശകിരണങ്ങളാണ് . നമ്മുടെ സമകാലിക ജീവിതാവസ്ഥയുമായി ' ബന്ധിപ്പിച്ച് അവയെ പിടിച്ചെടുക്കുകയാണ് ' ഇതിലെ ഓരോ കഥാഖണ്ഡവും .