1
/
of
2
sophia books
MOLOKAILE VISUDHA DAMIEN
MOLOKAILE VISUDHA DAMIEN
Regular price
Rs. 150.00
Regular price
Sale price
Rs. 150.00
Unit price
/
per
Tax included.
Couldn't load pickup availability
Share
മൊളോക്കോയിലെ വിശുദ്ധ ഡാമിയൻ
കുഷ്ഠരോഗികളുടെ അപ്പസ്തോലൻ
വിശുദ്ധ ഡാമിയന്റെ ജീവചരിത്രം
പി.വി.ആൽബി
ക്രിസ്തുസ്നേഹത്തിന്റെ സൗരഭ്യംകൊണ്ട് കുഷ്ഠരോഗികളുടെ ദുർഗന്ധങ്ങളെ ഉച്ഛാടനം ചെയ്ത ഫാദർ ഡാമിയൻ സ്നേഹത്തിന്റെ ഒരു ബലിവസ്തുവായിരുന്നു. സ്നേഹിതർക്കുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്നു പഠിപ്പിക്കുകയും അത് ജീവിതംവഴി തെളിയിക്കുകയും ചെയ്‌ത മഹാഗുരുവിൻ്റെ ഈ പിൻഗാമി മരണത്തിനുശേഷവും സ്നേഹം ഉറഞ്ഞുപോയ ലോകത്തെ ഉണർത്തിക്കൊണ്ടിരിക്കുന്നു.

