Skip to product information
1 of 1

GENERAL BOOKS

Misihayude Bhagyasalikal

Misihayude Bhagyasalikal

Regular price Rs. 199.00
Regular price Sale price Rs. 199.00
Sale Sold out
Tax included.

ലോകം കണ്ടതില്‍ വച്ചേറ്റവും മഹാനായ അദ്ധ്യാപകനാണ് യേശുക്രിസ്തു . തന്റെ കന്നിപ്രസംഗമായ ഗിരിപ്രഭാഷണത്തി ന്റെ തലക്കെട്ടാണല്ലോ ഭാഗ്യവര്‍ണ്ണന ( Beatitudes ). സത്യത്തില്‍ ഭാഗ്യവര്‍ണ്ണനയെ ഒരു വിശ്വാസിയുടെ സ്വഭാവവര്‍ണ്ണന എന്ന് വിശേഷിപ്പിക്കാം . ദൈവരാജ്യ ജീവനത്തിന്  അനുപേക്ഷണീയമായ മഹത്തായ സ്വഭാവ ഗുണങ്ങളാണ് അവ ഓരോന്നും . എല്ലാ ക്രിസ്തീയ ഭാഗ്യാവസ്ഥകളും ഭാഗ്യവര്‍ണ്ണനാനിബന്ധനകളുടെ യഥോചിതമായ അനുസരണത്തില്‍ അധിഷ്ഠിതമാണ് .ആനുകാലിക സഭാതലങ്ങളില്‍ ഭാഗ്യ വര്‍ണ്ണനയുടെ പ്രയോഗക്ഷമത വിചിന്തനം ചെയ്യുന്ന ഒരു കൃതിയാണ് മിശിഹായുടെ ഭാഗ്യശാലികള്‍ . ഭാഗ്യവര്‍ണ്ണനമലയില്‍ കര്‍ത്താവ് നല്‍കിയ സനാതന ഉപദേശങ്ങളുടെ ഒരു സമഗ്രപഠനമെന്ന നിലയില്‍ ഈ ഗ്രന്ഥം എല്ലാ തലങ്ങളിലുമുള്ള വായനക്കാര്‍ക്ക് ബോധനം നല്‍കുവാന്‍ ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു .

View full details