Mazhavillu
Mazhavillu
Regular price
Rs. 160.00
Regular price
Sale price
Rs. 160.00
Unit price
/
per
Share
ഇത് ആത്മസംഘര്‍ഷങ്ങളുടെ
പെരുമഴയാകാശങ്ങളില്‍
തെളിയുന്ന മഴവില്‍ചാരുതയുടെ
പുസ്തകം. സഹനം, പ്രലോഭനം,
അതിജീവനം, വിവാഹം, പ്രണയം,
വിരഹം, മരണം എന്നിങ്ങനെ
മനുഷ്യജീവിതത്തിന്റെ
സപ്തമേഖലകളിലൂടെയും
രൂപപ്പെടുന്ന പ്രാണന്റെ
നേരെഴുത്തുകള്‍.