സ്ഥലകാലങ്ങള്‍ക്കപ്പുറം ആത്മദാര്‍ഢ്യം കുറിക്കുന്ന 20 കവിതകളുടെ സമാഹാരം. കവിയും മനുഷ്യനുമെന്ന സഹവര്‍ത്തിത്വത്തിന്‍റെയും ജൈവലോകം തരുന്ന അപൂര്‍വ്വതകളുടെയും സമ്മേളനങ്ങള്‍ കോര്‍ക്കുന്ന വൈകാരിക പ്രപഞ്ചം.