Skip to product information
1 of 3

SOPHIA BOOKS

MATHAVINTE LUTHINIYA PORULUM ULPORULUM

MATHAVINTE LUTHINIYA PORULUM ULPORULUM

Regular price Rs. 250.00
Regular price Sale price Rs. 250.00
Sale Sold out
Tax included.
തു വിശ്വാസിയും ഹൃദയംകൊണ്ട് ഇഷ്ടപ്പെടുന്ന പ്രാർത്ഥനയായ ജപ മാലയിലെ ലുത്തിനിയ ലളിതവും സുന്ദരവുമാണെങ്കിലും ആവർത്തനം കൊണ്ട് യാന്ത്രികത കടന്നുകൂടി അർത്ഥവും ഭക്തിയും നഷ്ടപ്പെട്ടേക്കാം. ഈ വിപത്തു മനസ്സിലാക്കി ലുത്തിനിയയുടെ പൊരുളും ഉൾപ്പൊരു ളും കണ്ടെത്തി ജീവിതഗന്ധിയായി എങ്ങനെ ലുത്തിനിയ പ്രാർത്ഥന നടത്താം എന്നുള്ള ഒരന്വേഷണത്തിന്റെ ഫലമാണ് ഈടുറ്റ ഈ മരിയൻ ഗ്രന്ഥം. ഓരോ മരിയൻ വാത്തിനെയും വിശുദ്ധ ഗ്രന്ഥം, സഭാപിതാ ക്കന്മാർ. വിശുദ്ധർ, മറ്റു സഭാപഠനങ്ങൾ എന്നിവയിലൂടെ ആഴമായി നോക്കിക്കണ്ട് ലുത്തിനിയ പ്രാർത്ഥന അർത്ഥവത്താക്കുകയാണ് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശം.
View full details