1
/
of
2
SOPHIA BOOKS
LOKATHINU VENDIYULLA NAMMUDE NADHAYUDE KARUNAYUDE SANDHESAM
LOKATHINU VENDIYULLA NAMMUDE NADHAYUDE KARUNAYUDE SANDHESAM
Regular price
Rs. 100.00
Regular price
Rs. 100.00
Sale price
Rs. 100.00
Unit price
/
per
Tax included.
Couldn't load pickup availability
Share
മാതാവിന്റെ ഈ സന്ദേശങ്ങള്‍ വിലയിട്ട് വില്‍ക്കാന്‍ പാടില്ലെന്ന് അവിടുന്ന് നിര്‍ദേശിച്ചിട്ടുï്. എന്നാല്‍ ഇതിന്റെ ചിലവിലേക്കായി ഒരു സംഭാവന ആവശ്യപ്പെടാം. അതിനാല്‍ തികച്ചും സൗജന്യമായാണ് ഈ പുസ്തകം വിതരണം ചെയ്യുക. പക്ഷേ ഈ സന്ദേശങ്ങള്‍ കൂടുതലായി പ്രചരിപ്പിക്കുവാന്‍ പരിശുദ്ധാത്മാവ് പ്രചോദനം നല്‍കുന്നുïെങ്കില്‍ നിങ്ങളുടെ സംഭാവനകള്‍ ഞങ്ങളെ സഹായിക്കും. ഈ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കായി പരിശുദ്ധ അമ്മ വാഗ്ദാനം ചെയ്തിട്ടുള്ള എല്ലാ നന്മകളും മുന്‍കൂട്ടി ആശംസിക്കുന്നു.
Our Lady's Message of Mercy to the World (Malayalam Edition)
