MARXISM PRATHYAYASAATRAVUM PRAYOGAVUM
MARXISM PRATHYAYASAATRAVUM PRAYOGAVUM
Regular price
Rs. 80.00
Regular price
Rs. 80.00
Sale price
Rs. 80.00
Unit price
/
per
Share
മാർക്സിസത്തിന്റെ ഏറ്റവും വലിയ തെറ്റ് ഭൗതികവാദമാണ് . '
ബെനഡിക്ട് 16 -ാമൻ മാർപാപ്പ
ആത്മാവില്ലാത്ത മനുഷ്യദർശനമാണ് മാർക്സിസം .
യു . ആർ . അനന്തമൂർത്തി
കമ്യൂണിസം വെട്ടിമുറിച്ചവയെ ക്രിസ്തീയ മാനവികത ഒരുമിച്ചു ചേർക്കുന്നു . '
മാർ ജോസഫ് കല്ലറങ്ങാട്ട്
വ്യക്തിയെക്കാൾ പ്രധാനം സമൂഹമാണെന്ന് കമ്യൂണിസ്റ്റു സങ്കല്പം ഒറ്റ നോട്ടത്തിൽ ഉദാത്തമാണ് . ഒരു വ്യക്തിയും പക്ഷേ , സമൂഹത്തിനുവേണ്ടി നിർബന്ധപൂർവ്വം ബലി ചെയ്യപ്പെടാൻ പാടില്ല . '
മാർ തോമസ് ചക്യാത്ത്
കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തിന് ആഗോള കമ്യൂണിസത്തിന്റെ വിധിവിപര്യയങ്ങളിൽ നിന്ന് അന്യ ' മായ ഒരു അസ്തിത്വം ഉണ്ടാവുകയില്ല . -
ഡി . ബാബു പോൾ