MARUBHUMIYILUM POOTHULAYAN - sophiabuy

MARUBHUMIYILUM POOTHULAYAN

Vendor
SOPHIA BOOKS
Regular price
Rs. 95.00
Regular price
Rs. 95.00
Sale price
Rs. 95.00
Unit price
per 
Availability
Sold out
Tax included.

ആത്മീയ യാത്രയില്‍ ഇടറി വീഴുന്നവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ശക്തി പകരുന്ന ദൈവിക സന്ദേശങ്ങള്‍... പ്രതികൂലങ്ങളുടെ നടുവിലും പരാജയത്തിന്‍റെ വീഥികളിലും ജീവിതം പൂത്തുലയാന്‍ സഹായിക്കുന്ന പരിശുദ്ധാത്മാവിന്‍റെ വിജയമന്ത്രങ്ങളാണ് ഈ ഗ്രന്ഥത്തിലെ ഓരോ ലേഖനത്തിലും. ജീസസ് യൂത്തിന്‍റെ പ്രഥമനിര ലീഡേഴ്‌സില്‍ ഒരാളായിരുന്ന ശ്രീമതി സ്റ്റെല്ല കരിസ്മാറ്റിക് നവീകരണ ശുശ്രൂഷകളുടെ കേരള ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.