VIMALA BOOKS

MARUBHUMIYILE THELINEERU

MARUBHUMIYILE THELINEERU

Regular price Rs. 170.00
Regular price Sale price Rs. 170.00
Sale Sold out
Tax included.

പ്രത്യാശയുടെ പുലരികളൊക്കെ മങ്ങുമ്പോഴും ആകുലതയുടെ ഉഷ്ണക്കാറ്റുകൾ വീശിയടിക്കുമ്പോഴും ഒരുവൻ അഭയം കണ്ടെത്തേണ്ടത് ദൈവത്തിലും അവിടുത്തെ വചനത്തിലുമാണ്. മരുഭൂമിയിലൂടെ അലഞ്ഞ ഇസ്രായേൽ ജനത്തിന് ദൈവം തന്നെ തെളിനീരായ് തീർന്നതുപോലെ ജീവിതത്തിന്റെ മരുഭൂമി അനുഭവങ്ങളിൽ ദാഹാർത്തരായി കഴിയുന്ന അജഗണത്തിന് ദൈവവചനത്തിൽ ജീവന്റെ തെളിനീര് കാണിച്ചുകൊടുക്കാൻ 'മരുഭൂമിയിലെ തെളിനീര്' സഹായിക്കും.

View full details