
സുവിശേഷവ്യാഖ്യാനത്തിൽ ഉപയോഗിക്കുന്ന ആധുനിക സങ്കേതങ്ങളെ അവലംബിച്ചു തയ്യാറാക്കിയ വ്യാഖ്യാനഗ്രന്ഥമാണിത് . സുവിശേഷത്തിന്റെ പൊതുവായ സവിശേഷതകളും സുവിശേഷകന്റെ ദൈവശാസ്ത്ര ഉൾക്കാഴ്ചകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു . ഏറെക്കാലത്തെ പ്രബോധനപരിചയവും ബൈബിൾ വിജ്ഞാനീയ ചിന്തയും ഈ ഗ്രന്ഥത്തെ സമ്പന്നമാക്കിയിട്ടുണ്ട്
# മാർക്കോസിന്റെ സുവിശേഷം പടവും പഠനവും