MARIYATHINTE MUNNARIYIPPUKALUM KALATHINTE SAKSHYANGALUM
MARIYATHINTE MUNNARIYIPPUKALUM KALATHINTE SAKSHYANGALUM
Regular price
Rs. 100.00
Regular price
Rs. 100.00
Sale price
Rs. 100.00
Unit price
/
per
Share
കാല്‍വരിക്കുരിശിന്‍ചുവട്ടില്‍വച്ച് ചാര്‍ത്തപ്പെട്ട മഹാമാതൃത്വ
ത്തിന്റെ അഗ്നിയും ഉള്ളിലൊതുക്കി, ദൈവത്തില്‍ നിന്നകലുന്ന
മക്കളെക്കുറിച്ചുള്ള വിങ്ങുന്ന മനസുമായി, പരിശുദ്ധ അമ്മ സ്വര്‍
ഗം വിട്ട് ഓടിവരുന്നതിന്റെ കഥകള്‍ സഭയുടെ ആദിമ നൂറ്റാണ്ടു
കള്‍ മുതലേ നിരവധിയുണ്ട്.
ഇന്നും തുടരുന്ന ആ സ്വര്‍ഗ്ഗീയ ഇടപെടലുകളിലൂടെ അമ്മ നല്‍
കിയ മുന്നറിയിപ്പുകള്‍ നിരവധി. കാലം വിശ്വസിക്കാന്‍ വിസമ്മ
തിച്ച ആ പ്രവചനങ്ങ ള്‍ നിറവേറുന്നത് ചരിത്രം കണ്ടു. കിബോ
ഹോയിലെ രക്ത പ്പുഴ അടക്കം പലതും. ചരിത്രം സാക്ഷ്യപ്പെടുത്തിയ ആ അമ്മ പ്രവചനങ്ങ ളുടെ കഥകളിലൂടെ...