റവ . ഡോ. അലോഷ്യസ് കുളങ്ങരയുടെ 'മരിയൻ തേജസ്' എന്ന പുസ്തകം പരിശുദ്ധ മറി യത്തിന്റെ സാമീപ്യം ഓരോ വായനക്കാരനും അനുഭവവേദ്യമാക്കും എന്നെനിക്കുറപ്പുണ്ട്.
റൈറ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ കോഴിക്കോട് രൂപതാ മെത്രാൻ
* മരിയൻ തേജസ്സിലെ അനുഭവസാക്ഷ്യങ്ങളുടെ വെളിച്ചത്തിലുള്ള ലേഖനങ്ങൾ വിശ്വാസി കളുടെ മരിയ ഭക്തിയെ ഉജ്വലിപ്പിക്കുമെന്നതിൽ സംശയമില്ല.
മാർ റെമീജിയോസ് ഇഞ്ചനാനിയിൽ താമരശ്ശേരി രൂപതാ മെത്രാൻ
* പരിശുദ്ധ അമ്മയെ ധ്വാന വിഷയം ആക്കുന്ന ഈ പുസ്തകം തീർച്ചയായും നമ്മുടെ മനസ്റ്റുകളിൽ ആത്മീയമായ ഒരു ഉണർവ് പ്രദാനം ചെയ്യാൻ സഹായിക്കും.
റൈറ്റ് റവ. ഡോ. അലക്സ് വടക്കുംതല കണ്ണൂർ രൂപതാ മെത്രാൻ
* പാപ്പാമാരുടെ പ്രബോധനങ്ങളും സഭയുടെ മരിയ വീക്ഷണവും അനുദിന ജീവിതത്തിൽ മറിയത്തിന്റെ ഇടപെടലും വായിച്ച് ധ്വാനിക്കുമ്പോൾ തീർച്ചയായും മരിയ ഭക്തിയുടെ ആഴം മനസ്സിലാക്കുവാൻ സാധിക്കും.
റൈറ്റ് റവ. ഡോ. സെൽവസ്റ്റർ പൊന്നുമുത്തൻ വചനപ്രഘോഷണ കമ്മീഷൻ ചെയർമാൻ (K.R.L.C.B.C