1
/
of
1
IRENE BOOKS
Mariyam Sukruthangalude Radhachakram
Mariyam Sukruthangalude Radhachakram
Regular price
Rs. 100.00
Regular price
Sale price
Rs. 100.00
Unit price
/
per
Tax included.
Couldn't load pickup availability
Share
മറിയം സുകൃതങ്ങളുടെ രഥചക്രം
സി. റോസ്‌മേരി എം.പി.വി.
മനുഷ്യര്‍ ഓരോ തവണയും ഒരു ''നന്മ നിറഞ്ഞമറിയമേ'' എന്ന പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ അവര്‍ തനിക്ക് മനോഹരമായ ഒരു റോസാപ്പൂവ് നല്‍കുകയാണ് ചെയ്യുന്നതെന്നും ഓരോ പൂര്‍ണ്ണ ജപമാല ചൊല്ലുമ്പോഴും തനിക്കുവേണ്ടി റോസാപ്പൂക്കളുടെ ഒരു കിരീടം ചമയ്ക്കുകയാണ് ചെയ്യുന്നതെന്നും പരിശുദ്ധ കന്യക അനേകര്‍ക്ക് വെളിപ്പെടുത്തിയിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ തിരുനാളുകളെക്കുറിച്ചും ജപമാല പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെയും അര്‍ത്ഥതലങ്ങളെ കുറിച്ചും വിവരിക്കുന്ന ഈ ചെറിയ പുസ്തകം അനേകരെ മാതൃഭക്തിയില്‍ വളരുവാന്‍ സഹായിക്കും എന്നതില്‍ സംശയമില്ല.
View full details