ആവര്‍ത്തിച്ചുരുവിടുന്ന അപേക്ഷാരൂപത്തിലുള്ള പ്രാര്‍ത്ഥനയാണ് ലിറ്റിനി. ജപമാലയും തുടര്‍ന്നുള്ള ദൈവമാതാവിന്റെ ലിറ്റിനിയും വേദഗ്രന്ഥപാരായണവുമാണ് പൊതുവായി ദൈവജനം കുടുംബപ്രാര്‍ത്ഥന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സഭാ പിതാക്കന്‍മാര്‍ പുതുതായി കൂട്ടിച്ചേര്‍ത്ത മരിയന്‍ നാമങ്ങളിലൂടെ ഇന്ന് നാം ഉപയോഗിക്കുന്ന ലിറ്റിനി രൂപപ്പെട്ടു.
മരിയന്‍ നാമങ്ങളെപ്പറ്റിയുള്ള പഠന വിവരണങ്ങളാണ് ഈ പുസ്തകത്തിലെ പ്രധാന ആശയങ്ങള്‍. ഓരോ മരിയന്‍ നാമങ്ങളും
രൂപപ്പെട്ട ചരിത്രവും തിരുസഭയുടെ അംഗീകാരവും ദൈവശാസ്ത്ര
ആശയങ്ങളുമാണ് മരിയന്‍ ലിറ്റിനി എന്ന ഈ പുസ്തകത്തില്‍ വിവരിക്കുന്നത്.