ദൈവമാനുഷനായ മിശിഹാ നമുക്കു നൽകിയിട്ടുള്ള ഏറ്റവും സമാകർഷക മായ ഒന്നാണ് അവിടുത്തെ മാതൃഭക്തി. മരിയ ജീവിതത്തിലുള്ള മാർഗ്ഗദർശനങ്ങ ളാണ് 'എന്റെ ആദർശം അഥവാ മറിയമ കനീശോ' എന്ന ഈ ലഘു ഗ്രന്ഥത്തിന്റെ കാതൽ.
മരിയഭക്തിയുടെ ആദർശം, പ്രസ്തുത ആദർശപ്രാപ്തിക്കു വേണ്ടി യുള്ള നിദാനങ്ങൾ, ഈശോയിൽ രൂപാ ന്തരപ്പെടുന്ന വിജയത്തിന്റെ രഹസ്യം, കർത്തവ്യങ്ങൾ എന്നിവ വിവരിക്കുന്ന നാല് അധ്യായങ്ങൾ. മരിയ പ്രതിഷ്ഠ, മരിയ പ്രതിഷ്ഠാജപം, പൊതുവായ പ്രതിഷ്ഠാജപം, ഈശോയുടെ മാതൃ ഭക്തി ലഭിക്കുവാനുള്ള ജപം എന്നിവ അനുബന്ധമായും ഈ പുസ്തകത്തിലുണ്ട്