MARIA JOSTON
MARIA JOSTON
Regular price
Rs. 150.00
Regular price
Rs. 160.00
Sale price
Rs. 150.00
Unit price
/
per
Share
രണ്ടാം ലോകമഹായുദ്ധം വിതച്ച കൊടിയ ദുരന്തങ്ങളെ അതിജീവിച്ച ഒരു ജർമൻ ധീരവനിതയുടെ കഥയാണിത്. യുദ്ധം മാത്രമല്ല വിധിയും ആ വനിതയെ ജീവിതം നീളെ വേട്ടയാടി. ജീവിതത്തെ അത്രയധികം സ്നേഹിച്ച് അതിന്മേൽ അള്ളിപിടിക്കാൻ ശ്രമിക്കുമ്പോഴൊക്കെ വിധി ആ സ്വാധ്വിയുടെ വഴി തടഞ്ഞു. അതേസമയം ആത്മാർത്ഥമായ സ്നേഹവും സമർപ്പണവും കൊണ്ട് അമ്മയോടുള്ള സ്നേഹത്തിനു ഒരു അപൂർവ്വ മാതൃക സൃഷ്ടിച്ച ഒരു മകന്റെ കഥകൂടിയാണിത്.