MARANAM KAATHIRUNNA KUTTY - sophiabuy

MARANAM KAATHIRUNNA KUTTY

Vendor
SOPHIA BOOKS
Regular price
Rs. 69.00
Regular price
Rs. 80.00
Sale price
Rs. 69.00
Unit price
per 
Availability
Sold out
Tax included.

കളിച്ചുതിമിര്‍ത്തു നടക്കേണ്ട കുഞ്ഞുപ്രായത്തില്‍, വൈകാതെയുള്ള മരണത്തെക്കുറിച്ച് മുന്നറിയിപ്പു കിട്ടുക; അതും ആദ്യദിവ്യകാരുണ്യസ്വീകരണദിവസം ഉണ്ണീശോയില്‍നിന്ന്. പോരാത്തതിന്, പരിശുദ്ധമാതാവില്‍നിന്നുള്ള സ്ഥീരീകരണവും. പിന്നെ, ഏഴു വയസ്സുമുതല്‍ 11 വയസ്സുവരെ ആ കുട്ടി മരണം വരുന്നതു കാത്തിരുന്നു - പരിപൂര്‍ണമായ ഒരുക്കത്തോടെ. അത്യസാധാരണമായ ആ കുഞ്ഞുജീവിതത്തിന്‍റെ കഥയാണ് ഈ പുസ്തകം. ഇതിലൂടെ നിരവധി പുതിയ അറിവുകളും ഭക്തിതീക്ഷ്ണതയും നമ്മുടെ കുട്ടികള്‍ക്കും ലഭിക്കും, തീര്‍ച്ച