MANTHRIKA MAYIL
MANTHRIKA MAYIL
Regular price
Rs. 50.00
Regular price
Sale price
Rs. 50.00
Unit price
/
per
Share
കുട്ടികളിലെ ഭാവനാലോകത്തെ വിശാലമാക്കുന്ന അത്യന്തം രസകരമായ കഥകളുടെ സമാഹാരം. അമ്മമീനും കുഞ്ഞുമീനും, മാന്ത്രിക മയിൽ, മത്തങ്ങാഭൂതം, ഡിങ്കിരിമുത്തശ്ശിയും കള്ളന്മാരും, ആനക്കുട്ടിയുടെ അഹങ്കാരം തുടങ്ങി ഇരുപത്തിയഞ്ചു കഥകളിലൂടെ, കുട്ടികളുടെ പ്രിയ എഴുത്തുകാരൻ സിപ്പി പള്ളിപ്പുറം തുറക്കുന്ന കഥകളുടെ മാന്ത്രിക വാതിൽ.