Manjuthulli part 2
Manjuthulli part 2
Regular price
Rs. 90.00
Regular price
Sale price
Rs. 90.00
Unit price
/
per
Share
പക്ഷികളെയും മുഗങ്ങളെയും ചെടികളെയും കഥാപാത്രങ്ങ ളാക്കി അവതരിപ്പിച്ച് , ചിന്തോദ്ദീപകങ്ങളും ജീവിത ബന്ധി യുമായ സന്ദേശങ്ങൾ അവതരിപ്പിക്കുകയാണ് കഥാകൃത്ത് ഓർത്തിരിക്കാൻ പറ്റുന്ന ചെറിയ വാക്കുകളിലൂടെ അർത്ഥ പൂർണ്ണമായ ജീവിതങ്ങൾ മഞ്ഞുതുള്ളി പറയുന്നത് മനോ പാരമായി നമുക്ക് അനുഭവപ്പെടും . പൈതന്യം പകരുന്ന ചിന്ത കൾ പങ്കുവെക്കുന്ന മഞ്ഞുതുള്ളി എന്ന മുഖ്യ കഥാപാത്രം വായന ക്കാരുടെ മനസ്സുകളിൽ തെളിഞ്ഞു നിൽക്കും .