MANASSIL KALAHIKKUNNA VACHANANGAL
MANASSIL KALAHIKKUNNA VACHANANGAL
Regular price
Rs. 150.00
Regular price
Rs. 150.00
Sale price
Rs. 150.00
Unit price
/
per
Share
മതപരമായ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമപ്പുറത്ത് ദൈവമനുഷ്യബന്ധത്തിന്റെ ആഴ ങ്ങളിലേക്കു നമ്മെ ക്ഷണിക്കുന്ന , മാനവികതയുടെ ആത്മീയതയിലേക്കു നയിക്കുന്ന , മനുഷ്യ ജീവിതത്തിലെ പ്രഹേളികകളുടെയും പ്രയാസങ്ങളുടെയും സഹനങ്ങളുടെയും പൊരുൾ വ്യക്തമാക്കുന്ന , പ്രാർത്ഥനയുടെ അർത്ഥതലങ്ങളിലേക്കും ദൈവാനുഭവത്തിന്റെ തലങ്ങളിലേക്കും നമ്മെ ആനയിക്കുന്ന ആത്മവിമർശന ത്തിനും അനുതാപത്തിനും ജീവിത നവീകര ണത്തിനും നമ്മെ പ്രേരിപ്പിക്കുന്ന ഈ ഗ്രന്ഥം ജീവിതത്തിന് ഉത്തമ വഴികാട്ടിയാണ് .