MANASSASTRAM AJAPALANARANGATHU
MANASSASTRAM AJAPALANARANGATHU
Regular price
Rs. 120.00
Regular price
Rs. 120.00
Sale price
Rs. 120.00
Unit price
/
per
Share
ആന്തരികവ്രണങ്ങളാൽ പിടയുന്ന വരെ - അവഗണിച്ചാൽ ആധുനിക ലോകത്തിൽ നിന്ന് ക്രൈസ്തവസഭ പുറന്തള്ളപ്പെടും . ശാരീരികവും മാനസികവുമായ ഓരോ മുറിവിലും തൈലം പുരട്ടുക യേശുവിന്റെ മണവാട്ടിയായ സഭയുടെ പ്രധാനപ്പെട്ട കടമയാണ് . ജനങ്ങളുടെ വേദനകളും ' യാതനകളും നീക്കി അവർക്ക് " സമൃദ്ധമായ ജീവൻ ' പ്രദാനം ചെയ്യുമ്പോഴാണ് ക്രൈസ്തവസന്ദേശം ആർക്കും സന്തോഷം പകരുന്ന ഒരു സദ്വാർത്ത യായിത്തീരുന്നത് . ഈ ലക്ഷ്യം നേടുവാൻ അജപാല നരംഗത്ത് മനഃശാസ്ത്രം വളരെ സഹായകരമാണ് .
അജപാലനരംഗത്ത് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളോടുള്ള മനഃശാസ്ത്രപരമായ സമീപനങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്ക