ഒരു കേരളീയഗ്രാമത്തിൽ ജനിച്ചുവളർന്ന എനിക്ക്, കുട്ടികാലത്ത് സ്വപ്നങ്ങളിൽ നിറം കലർത്തിയ ഒട്ടെറെമിത്തുകളെ മറക്കാൻ വയ്യ. ഒരു പത്തുവയസുകാരന്റെ സ്വപ്നങ്ങളും അറിവുകളും ഇന്നുമെന്റെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നു.