MALAYALATHINTE ANASHWARAKATHAKAL_PADANANGAL
MALAYALATHINTE ANASHWARAKATHAKAL_PADANANGAL
Regular price
Rs. 90.00
Regular price
Sale price
Rs. 90.00
Unit price
/
per
Share
മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളെന്ന് നിരൂപകരും ആസ്വാദകരും വാഴ്ത്തിയ പത്തൊമ്പതു കഥകളെക്കുറിച്ചുള്ള പഠനങ്ങളുടെ സമാഹാരം. കാരൂര്‍ മുതല്‍ എന്‍.എസ് മാധവന്‍ വരെയുള്ള എഴുത്തുകാരുടെ ഏറ്റവും ശ്രദ്ധേയമായ ഓരോ കഥയിലൂടെയുള്ള ഈ പഠനസഞ്ചാരത്തിലൂടെ ചെറുകഥയുടെ ശക്തിയും സൗന്ദര്യവും അനുഭവിച്ചറിയാം. സാഹിത്യപ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന പുസ്തകം.