
അകാരം, ഐതിഹ്യമാല, പുരാണസൂത്രം, മലയാളശൈലി, മാമാങ്കം, ചന്ദ്രാത്സവം, വേലുത്തമ്പിദളവ, മലയാള ഭാഷ, സാഹിത്യം, കല സംസ്‌കാരം, ഭൂമിശാസ്ത്രം തുടങ്ങി ഒട്ടനവധി മേഖലകളെ സ്പര്‍ശിക്കുന്ന കുറിപ്പുകളും ഉപന്യാസങ്ങളും പഠനങ്ങളും തൂലികാചിത്രങ്ങളുമുള്‍പ്പെടുന്ന ലഘു വിജ്ഞാനകോശം. മാതൃഭൂമി തൊഴില്‍വാര്‍ത്തയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുവരുമ്പോള്‍തന്നെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഭാഷാപ്രേമികളുടെയും പ്രശംസയേറ്റുവാങ്ങിയ വൈജ്ഞാനിക രചനകളുടെ സമാഹാരം.