
' സന്തോഷ് ടി .
കിസ്റ്റീൻ പ്രോഗ്രാം കോ - ഓർഡിനേറ്റർ , കുഞ്ഞു മാലാഖ് മാസികയുടെ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തി ക്കുന്നു . മാതാപിതാക്കൾ അറിയാൻ , ലൈംഗികത ഒരു ദൈവിക ദാനം തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
ലിഷ സന്തോഷ്
സന്തോഷ് ടി . യുടെ ഭാര്യ . " കുഞ്ഞുമാലാഖ ' യുടെ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിക്കുന്നു . എൻ പ്രിയൻ , മാനത്തെ മാലാഖമാർ , കുഞ്ഞുമാലാഖയുടെ കൂട്ടുകാരി തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ് .
മക്കൾ : എസ്തേർ , മരിയ , തബീത്ത , മലേഖ ട്രിസ