MAKAL
MAKAL
Regular price
Rs. 50.00
Regular price
Sale price
Rs. 50.00
Unit price
/
per
Share
നിഴലുറങ്ങുന്ന വഴികളിലൂടെ നടന്നകന്ന് പോയ മലയാളത്തിന്റെ പ്രിയകഥാകാരി രാജലക്ഷ്മിയുടെ ആത്മാംശം കലർന്ന കഥയാണ് മകൾ .ദൃശ്യവിവർത്തനത്തിൽ ഒരു കഥ എങ്ങനെ അടയാളപ്പെടുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ തിരക്കഥ .സേതുമാധവൻ മച്ചാട് രാജലക്ഷ്മിയെ ആത്മവിലാണ് ഏറ്റുവാങ്ങിയിരിക്കുന്നത്