CARMEL INTERNATIONAL

Mahathvakeerthanam

Mahathvakeerthanam

Regular price Rs. 50.00
Regular price Sale price Rs. 50.00
Sale Sold out
Tax included.

1579 ൽ ഫ്രാൻസിലെ പിബ്രേക്കിൽ ജനിച്ചു 1601 ൽ മരിച്ച ഒരു സാധു കന്യകയുടെ സാധാരണമെങ്കിലും അസാധാരണമായ ജീവിതത്തെ വിസ്മയത്തോടു കൂടിയേ നമുക്ക് നോക്കി കാണാൻ ആകൂ. എഴുത്തും വായനയുമറിയാത്ത രോഗങ്ങൾ , തിരസ്കരണം ദാരിദ്ര്യം എന്നിവയെ വീരോചിതം വരിച്ച് അവ തന്റെ സ്നേഹസമർപ്പണമായി സ്രഷ്ടാവിന് സമ്മാനിച്ച വിശുദ്ധാത്മാവിന്റെ ജീവിത കഥ

View full details