MAHATHMAGI MATHRUBHUMI REKHAKAL
MAHATHMAGI MATHRUBHUMI REKHAKAL
Regular price
Rs. 300.00
Regular price
Sale price
Rs. 300.00
Unit price
/
per
Share
''സേവനത്തെമാത്രം ലക്ഷ്യമാക്കിയിട്ടായിരിക്കണം ഒരു പത്രം നടത്തുന്നത്. വർത്തമാനപത്രങ്ങളുടെ സ്വാധീനശക്തി അളവറ്റതാണ്. വേണ്ടമട്ടിൽ ഉയോഗിക്കാത്ത ഒരു പേന നാട്ടിന് നാശംവരുത്തിവയ്ക്കുന്നു'' - മഹാത്മാഗാന്ധി. മഹാത്മാഗാന്ധിയെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽവന്ന ലേഖനങ്ങളും ഓർമക്കുറിപ്പുകളും മഹാത്മജി എഴുതിയ ലേഖനങ്ങളും കൊണ്ടു സമ്പന്നമായ ഈ സമാഹാരം, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ അമൂല്യരേഖകൂടിയാണ്