Skip to product information
1 of 1

VIMALA BOOKS

MAHATHMA GANDHI

MAHATHMA GANDHI

Regular price Rs. 45.00
Regular price Sale price Rs. 45.00
Sale Sold out
Tax included.

ലോകചരിത്രത്തിൽ മാറ്റം വരുത്തിയ മഹാത്മാ ക്കളുടെ കൂട്ടത്തിൽ ഒരാൾ ഈ പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു . നമ്മുടെ രാഷ്ട്രപിതാ വായ " മഹാത്മാഗാന്ധി . ' സ്വന്തം ജീവിതം കൊണ്ടുതന്നെ സത്യത്തി ന്റെയും സ്നേഹത്തിന്റെയും യഥാർത്ഥ മൂല്യ ങ്ങളെ പകർന്നുതന്ന ആ ജീവിതം ഏറെ ത്യാഗവും ക്ലേശവും നിറഞ്ഞതായിരുന്നു . മനുഷ്യവർഗത്തിന്റെ മോചനത്തിനുള്ള മാർഗം കാണിച്ചുതന്ന നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവി തത്തിലെ ചില പ്രധാനസംഭവങ്ങളാണ് ലളിത മായ കഥാരൂപത്തിൽ ഇവിടെ പ്രതിപാദിക്കു ന്നത് .

View full details