MAHAATHMAA GANDHI
MAHAATHMAA GANDHI
Regular price
Rs. 75.00
Regular price
Sale price
Rs. 75.00
Unit price
/
per
Share
ഗാന്ധിജിയുടെ മാതൃകാജീവിതത്തെക്കുറിച്ച് പ്രസിദ്ധ എഴുത്തുകാരനും നോബൽ സമ്മാനജേതാവുമായ റൊമേൻ റോളണ്ടിന്‍റെ മൗലികവും പ്രബുദ്ധവുമായ ചിന്തകളുടെ പുസ്തകം. ഗാന്ധിജിയുടെ സമകാലികനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ ആശയങ്ങൾക്ക് ഇന്നും സവിശേഷമൂല്യമുണ്ട്. മഹാത്മാവിന്‍റെ സത്യമാർഗവും അഹിംസാരീതികളും പ്രബലമായ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള സഹനസമരവും ഈ കൃതിയിൽ വിശകലനം ചെയ്യുന്നു.