ഒരു ദിവസം സ്‌കൂളിലെത്തിയ മാജിക് സ്‌കൂൾ ബസ്സിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന കൗതുകകരമായ ജാലവിദ്യകൾ, കുട്ടികൾക്കുവേണ്ടിയുള്ള മത്സരങ്ങൾ... സ്‌കൂളിലെ പൂക്കുട്ടി, താമര, പ്യാരി തുടങ്ങിയവരുടെ സംഭവബഹുലമായ സ്‌കൂൾ ദിവസങ്ങൾ.