MADYALOKATHILNINNU ATHMALAHARIYILEKKU
MADYALOKATHILNINNU ATHMALAHARIYILEKKU
Regular price
Rs. 100.00
Regular price
Sale price
Rs. 100.00
Unit price
/
per
Share
ചെറുപ്പം കത്തിനിന്ന നാളുകളിൽ മദ്യവ്യവസായം തുടങ്ങിയ വ്യക്തിയാണ് ഔസേപ്പച്ചൻ പുതുമന. തന്റെ ജീവിതാനുഭവങ്ങൾ കലർപ്പില്ലാതെ വരച്ചിടുകയാണ് ഔസേപ്പച്ചൻ പുതുമന ഈ പുസ്തകത്തിൽ. ബാർ ഹോട്ടൽ നടത്തിപ്പിനിടെയുണ്ടായ അനുഭവങ്ങൾ, ബാർഹോട്ടൽ അടയ്ക്കുന്നത് , നവീകരണത്തിലേക്കുവരുന്നത്, ആത്മീയസന്തോഷങ്ങൾ എന്നിവയിലുടെ പുസ്തകത്തിന്റെ താളുകൾ കടന്നുപോകുന്നു