MADHYATHILNINNUM MAYAKKUMARUNNILNINNUM SHASHWATHA MOCHANAM
MADHYATHILNINNUM MAYAKKUMARUNNILNINNUM SHASHWATHA MOCHANAM
Regular price
Rs. 175.00
Regular price
Sale price
Rs. 175.00
Unit price
/
per
Share
മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളില്‍നിന്ന് മുക്തി നേടുവാനാഗ്രഹിക്കുന്നവര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സലര്‍മാര്‍ക്കും സന്നദ്ധസംഘടനകള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും സഹായകമാകുന്ന ഗ്രന്ഥം. സാമൂഹിക ശാസ്ത്രജ്ഞനും കൗണ്‍സലറും 20 വര്‍ഷമായി ലഹരിവിരുദ്ധ ചികിത്സാപദ്ധതികളുമായി സജീവബന്ധം പുലര്‍ത്തുകയും ചെയ്യുന്ന ഗ്രന്ഥകാരന്‍ അല്‍ക്കഹോളിക്‌സ് അനോനിമസ് ഇന്ത്യയുടെ മുന്‍ ഏ. ക്ലാസ് ട്രിസ്റ്റിയുമാണ്