MADHYAPAANIKALUDE MADHYASTHAN
MADHYAPAANIKALUDE MADHYASTHAN
Regular price
Rs. 70.00
Regular price
Sale price
Rs. 70.00
Unit price
/
per
Share
തികച്ചും ഹീനമായ ചുറ്റുപാടുകളില്‍ കുടിച്ചുകൂത്താടി മ്ലേച്ഛജീവിതം നയിച്ചിരുന്ന ചെറുപ്പക്കാരന്‍ ഒരിക്കല്‍ തന്‍റെ ജീവിതത്തെയാകെ മാറ്റിമറിക്കുന്ന തീരുമാനമെടുക്കുന്നു. പിന്നെ, ആത്മീയതയുടെ പടവുകള്‍ ഒന്നൊന്നായി ധീരതയോടെ ചവിട്ടിക്കയറുകയാണ് അയാള്‍. സ്വപ്നം കാണാന്‍പോലും കഴിയാതിരുന്ന വിശുദ്ധിയുടെ ഉന്നതസോപാനത്തില്‍ ആ പ്രയാണം എത്തിനിന്നു. മലയാളികള്‍ അധികം അറിഞ്ഞിട്ടില്ലാത്ത, എന്നാല്‍ മദ്യത്തില്‍ മുങ്ങിത്താഴുന്ന കേരളത്തിന് വലിയൊരനുഗ്രഹമായി മാറാന്‍ കഴിയുന്ന വിശുദ്ധ മാറ്റ് ടാല്‍ബോത്തിന്‍റെ ഉജ്ജ്വല ജീവചരിത്രം.