Skip to product information
1 of 1

ATMA BOOKS

MADHYAMANGALUM MANASASTRAVUM

MADHYAMANGALUM MANASASTRAVUM

Regular price Rs. 65.00
Regular price Sale price Rs. 65.00
Sale Sold out
Tax included.

നവമാധ്യമങ്ങളെ അപ്പാടെ നമുക്ക് തിരസ്കരിക്കാനാവില്ല . ഇവയിലെല്ലാം അപകടങ്ങൾ ഉണ്ടെന്നിരുന്നാലും ഈ മാധ്യമങ്ങൾ ഇന്നിന്റെ ഒരു ഭാഗമായിക്കഴിഞ്ഞുവെന്ന നിലയിൽ അവയോടുള്ള സമീപനത്തിൽ ഒരു മാറ്റം വരുത്തേണ്ടതുണ്ട് . കെസിബിസി മാധ്യമക്കമ്മീഷൻ സെക്രട്ടറി ബഹുമാനപ്പെട്ട ജോളി വടക്കനച്ചന്റെ അഭിപ്രായത്തിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന നിഷേധാത്മകമായ ആശയങ്ങളെ എതിർത്തു തോല്പിക്കുവാനല്ല പകരം അവയ്ക്ക് മറുപടിയായി നല്ല മൂല്യങ്ങൾ ഉൾക്കൊള്ളുന്ന കലാസൃഷ്ടികളും സാഹിത്യവും സംഗീതവും കൂടുതൽ പേരിൽ ഈ മാധ്യമങ്ങളിലൂടെ തന്നെ എത്തിക്കുകയാണ് വേണ്ടത് .

View full details