MADHURAMEE JEEVITHAM
MADHURAMEE JEEVITHAM
Regular price
Rs. 50.00
Regular price
Sale price
Rs. 50.00
Unit price
/
per
Share
ഈ ഗ്രന്ഥം ജീവിതത്തിന്റെ ഏത് തുറയിൽപ്പെട്ടവർക്കും വഴിതെളിക്കുന്ന ഒരു മാർഗ്ഗദീപമാണ് . അടിസ്ഥാനപരമായി ദൈവത്തെ ജീവിതത്തിന്റെ രാജാവും നിയന്താവും ധനവും ബലവുമായി സ്വീകരിച്ച് യേശുക്രിസ്തുവിനെ അധിനായകനും രക്ഷകനുമായി ഉൾക്കൊണ്ട് അവിടുത്തെ വഴികളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്നവർക്ക് ജീവിതം അർത്ഥവത്തായ ഒരു ആഘോഷവും ആനന്ദയാത്രയുമായി പരിണമിക്കും എന്ന് ഗ്രന്ഥത്തിലൂടെ സമർത്ഥിക്കുന്നു .