LUTHRONE
LUTHRONE
Regular price
Rs. 70.00
Regular price
Rs. 70.00
Sale price
Rs. 70.00
Unit price
/
per
Share
മത്തായി 20 , 28 ആധാരമാക്കിയുള്ള ഒരു പഠനമാണ് ഈ പുസ്തകം . ശുശ്രൂഷിക്കപ്പെടുവാനല്ല , ശുശ്രൂഷിക്കുവാൻ ആഗ്രഹിക്കുന്ന യേശു വിന്റെ ജീവിതശൈലി ഇവിടെ അനാവരണം ചെയ്യുന്നു . മോചനദ്രവ്യ മായി തന്നെത്തന്നെ അവതരിപ്പിക്കുന്ന യേശുവിന്റെ ബലിയർപ്പണം ഒരു വീണ്ടെടുപ്പ് സാധിതമാക്കുന്നു . ഒപ്പം ചില ചോദ്യങ്ങൾ കൂടി നമ്മുടെ മുമ്പിൽ വയ്ക്കുന്നു ; മോചനദ്രവ്യം ആര് ആർക്ക് നൽകി ? പിതാവായ ദൈവം മോചനദ്രവ്യം ആവശ്യപ്പെട്ടുവോ ? സാത്താന് മോചനദ്രവ്യം നൽകാൻ കഴിയുമോ ? മോചനദ്രവ്യം എന്നതുകൊണ്ട് മറ്റെന്തെങ്കിലും അർത്ഥമാക്കുന്നുവോ ? ഈ ചോദ്യങ്ങൾക്കുകൂടി ഉത്തരം കണ്ടെത്തു വാനുള്ള വ്യാഖ്യാനമാണ് ലുത്രോൺ .
# ഫാ . സിജോ കൊച്ചുമുണ്ടൻ മലയിൽ # FR SIJO KOCHUMUDANDANMALAYIL