Abhayarthikalude suvisesham
Abhayarthikalude suvisesham
Regular price
Rs. 190.00
Regular price
Sale price
Rs. 190.00
Unit price
/
per
Share
ഞായറാഴ്ച പ്രസംഗങ്ങളുടെ സമാഹാരം. സാമ്പ്രദായിക വട്ടങ്ങളില്‍നിന്ന് അല്പം വഴിമാറി നടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ വഴികളില്‍ കല്ലും മുള്ളുമുണ്ടായിരുന്നു. വിണ്ടുകീറിയ പാദങ്ങളില്‍ അവ വീണ്ടും മുറിവേല്‍പിക്കുകയും ചെയ്തു. എങ്കിലും മരണംവരെ മല കയറേണ്ടതുണ്ട്. പകരം ബലിയാകാന്‍ ഒരാട്ടിന്‍കുട്ടിയെ മലമുകളില്‍ ദൈവം കരുതിവെച്ചിട്ടില്ലല്ലോ. മരണത്തിന്‍റെ മല കയറുന്നതിന്‍റെ ആധി ഹൃദയമിടിപ്പു വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും അത് അനേകര്‍ക്ക്, അതും വഴിയരികില്‍ വീണു പോയവര്‍ക്ക്, ആവേശം നല്‍കുന്നത് ആശ്വാസമേകുന്നു.