LUKAYUDE SUVISESHAM PADAVUM PADANAVUM
LUKAYUDE SUVISESHAM PADAVUM PADANAVUM
Regular price
Rs. 450.00
Regular price
Rs. 450.00
Sale price
Rs. 450.00
Unit price
/
per
Share
പല ചർച്ചാവേദികളിലും ഇന്ന് ലൂക്കായുടെ കൃതികൾക്ക് സവിശേഷപ്രാധാ ന്യമാണുള്ളത് . ആദിമസഭയുടെ ചിന്തയും വ്യാപാരവും മനസ്സിലാക്കാൻ ലൂക്കായുടെ ഗ്രന്ഥങ്ങൾക്കുള്ള സ്ഥാനം അതുല്യമാണ് . ലൂക്കാ അവതരിപ്പി ക്കുന്ന യേശു , സാമൂഹിക പരിഷ്കർത്താവും സർവ്വജനതയുടെ ശക്തനായ വക്താവും ദൈവകാരുണ്യത്തിന്റെ മനുഷ്യരൂപവുമാണ് . സുവിശേഷത്തിന്റെ ഓരോ പേജിലൂടെയും ഓരോ വാക്കിലൂടെയും ആ വിസ്മയപുരുഷൻ തെളിമ യോടെ പ്രകാശിക്കുന്നു .
# ലൂക്കയുടെ സുവിശേഷം പടവും പഠനവും