Skip to product information
1 of 1

POORNA PUBLICATIONS

LOKAM EE MASAM OCTOBER

LOKAM EE MASAM OCTOBER

Regular price Rs. 80.00
Regular price Sale price Rs. 80.00
Sale Sold out
Tax included.
ജീവിതപഞ്ചാംഗത്തിൽ ഓർമ്മകളുടെ നിറങ്ങൾ മങ്ങുന്നില്ല. മുഖങ്ങൾ പലതാവാം.. സന്ദർഭങ്ങളും. കടന്നുപോയ നാളുകളോർക്കുമ്പോൾ 
കാലമെന്ന സത്യത്തെ നാം തിരിച്ചറിയുന്നു. ചരിത്രത്തിന്റെ കണക്കുപുസ്തകങ്ങളിൽ  ഇടം നേടിയ സന്ദർഭങ്ങളാണ് "ലോകം ഈ മാസം ഒക്ടോബർ' എന്ന ഗ്രന്ഥത്തിൽ പകലിരവുകളെ സാന്ദ്രമാക്കിയ നിറയുന്നത്. ഒക്ടോബറിലെ ഓർമ്മകൾ ഒരിക്കൽക്കൂടി മുന്നിലെത്തുന്നു.
View full details