LOKAM EE MASAM MAY
LOKAM EE MASAM MAY
Regular price
Rs. 80.00
Regular price
Sale price
Rs. 80.00
Unit price
/
per
Share
ജീവിതത്തിന്റെ തിരക്കുകളിൽ ചിലപ്പോഴൊക്കെ സ്മൃതികളുടെ തണൽ തേടുന്നവരാണ് നമ്മിൽ പലരും. ഊഷ്മളമായ ജീവിത സന്ദർഭങ്ങൾ ഓർമ്മകളായ് വീണ്ടും മുന്നിലെത്തുമ്പോൾ അത് ഏറെ ആഹ്ലാദങ്ങൾ നല്കുന്നു. ലോകചരിത്രത്തിന്റെ വഴികളിലും മറവിയുടെ മങ്ങലേല്ക്കാത്ത മുഹൂർത്തങ്ങൾ നിരവധി. അത്തരം കാഴ്ചകളും വർത്തമാനങ്ങളുമാണ് 'ലോകം ഈ മാസം : ഡിസംബർ' എന്ന ഈ പുസ്തകത്തിൽ നിറയുന്നത്. ഓർമ്മകളുടെ കൂട്ടുതേടിയുള്ള ഈ യാത്രയിൽ കാലം സാക്ഷി നിന്ന സംഭവങ്ങൾ സഹയാത്രികരാവുന്നു.
View full details