LOKAM EE MASAM APRIL
LOKAM EE MASAM APRIL
Regular price
Rs. 80.00
Regular price
Sale price
Rs. 80.00
Unit price
/
per
Share
സ്മൃതിപഥങ്ങളിൽ പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന ഓർമ്മകളെ ഇഷ്ടപ്പെടുന്നവരാണ് നാം. ഒഴിവുവേളകളിൽ അത്തരം ഓർമ്മച്ചിത്രങ്ങൾ നമ്മെ ആഹ്ലാദിപ്പിക്കുന്നു. ചരിത്രത്തിലും മറവിയുടെ സ്പർശമേൽക്കാതെ നിൽക്കുന്ന സംഭവങ്ങൾ നിരവധി. കാലം മായ്ക്കാത്ത ചരിത്ര സന്ദർഭങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഇവിടെ ലോകം ഈ മാസം ഏപ്രിൽ എന്ന പുസ്തകത്തിലൂടെ യാഥാർത്ഥ്യമാകുന്നത്. ഓർമ്മകളുടെ തീരങ്ങളിൽ ഏപ്രിലിലെ കഴിഞ്ഞ നാളുകൾ നൽകുന്ന കാഴ്ചകൾ വായനയുടെ നിമിഷങ്ങളെ സാർത്ഥകമാക്കുന്നു.
View full details