LASALETTE MATHAVU
LASALETTE MATHAVU
Regular price
Rs. 90.00
Regular price
Sale price
Rs. 90.00
Unit price
/
per
Share
രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പ്രധാന മരിയൻ പ്രത്യക്ഷമാണ് ഫ്രാൻസിലെ ആൽപ്സ് പർവ്വതനിരകളുടെ താഴ്വാരത്തിൽ 7200 അടി ഉയരത്തിലുള്ള ലാസലെറ്റിൽ 1846 സെപ്റ്റംബർ 19 - ന് സംഭവിച്ചത് . മാനസാന്തര ത്തിന്റെ മുന്നറിയിപ്പും അനുരഞ്ജനത്തിന്റെ ആഹ്വാനവും അവിടെ മുഴങ്ങി . തീർത്തും പിന്നോക്കാവസ്ഥയിലുള്ള ഗ്രാമത്തിലെ എളിയവരായ രണ്ട് ഇടയക്കുട്ടികൾക്കാണ് മാതാവ് പ്രത്യക്ഷപ്പെട്ടത് . പതിന്നാലു വയസ്സുകാരി മെലനിക്കും പന്ത്രണ്ടു വയസ്സുകാരൻ മാക്സിമിനും . ഇവർക്കു ലഭിച്ച സന്ദേശം സത്യസന്ധതയോടെ വിലയിരുത്തുകയാണ് ജോബി മുട്ടത്തിൽ ഈ പേജുകളിലുടെ .