
നിന്‍റെ സാമീപ്യം എനിക്ക് അമ്മയുടേതുപോലെയായിരുന്നു. നീ അടുത്തുവരുമ്പോഴെല്ലാം അമ്മയുടെ സ്‌നേഹത്തിന്‍റെ ഗന്ധം ഞാനറിഞ്ഞു.. എത്ര ചൂടിയിട്ടും മണം വിട്ടുപോകാത്ത മുല്ലപ്പൂപോലെ.. നിന്നില്‍ അമ്മയുടെ സ്‌നേഹത്തിന്‍റെ ഗന്ധം ഇന്നും ഞാന്‍ തിരയുന്നു, ഇപ്പോള്‍ നീയെന്‍റെ അരികിലില്ലെങ്കിലും... അമ്മത്തത്തിന് പുതിയ ഭാഷ്യം രചിച്ച കൃതി. ഓര്‍മ്മയായും അനുഭവമായും സംഗീതം പോലെ ഹൃദയത്തെ വന്നുതൊടുന്ന ചിന്തകള്‍. read less