Skip to product information
1 of 1

CURRENT BOOKS

KUTTIKALUM KILIKALUM

KUTTIKALUM KILIKALUM

Regular price Rs. 38.00
Regular price Sale price Rs. 38.00
Sale Sold out
Tax included.

പക്ഷികളിലൂടെ പ്രകൃതിയെന്ന അനന്തവിസ്മയത്തിന്റെ കിളിവാതിലുകൾ കുട്ടികൾക്ക് തുറന്നുനോക്കാനാവും . പക്ഷിനോട്ടം മനസ്സിന് ഉന്മേഷവും അറിവും വർദ്ധിക്കുന്നതിന് ഉപകരിക്കുന്ന വിനോദമാണ് . മാനസികോല്ലാസത്തിനും വ്യായാമത്തിനും പക്ഷിനിരീക്ഷണം നല്ലതാണ് . പക്ഷികളെ സ്നേഹിച്ചു തുടങ്ങുന്ന കുട്ടികൾ ചുറ്റുപാടുകളെയും സ്നേഹിച്ചു തുടങ്ങും . രാജ്യത്തിന്റെ ഉത്തമപൗരന്മാരായി ഭാവിയിൽ അവർ മാറും .

View full details