Kuttikalude Bible
Kuttikalude Bible
Regular price
Rs. 350.00
Regular price
Sale price
Rs. 350.00
Unit price
/
per
Share
കേരളത്തിലെ ക്രൈസ്തവ ഭവനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട “ കുട്ടികളുടെ ബൈബിൾ പുതിയ രൂപത്തിലും ഭാവത്തിലും നിങ്ങളുടെ മുമ്പിൽ എത്തുകയാണ് . ഓരോ കുടുംബത്തിനും ഒരു കൊച്ചു ലൈബ്രറി എന്ന ആശയം മുൻനിറുത്തി പ്രവർത്തിച്ച യശ്ശ ശരീരനായ ഫിലിപ്പ് തയ്യിലച്ചന്റെ പരിശ്രമത്തിന്റെ ഫലമാണ് " കുട്ടികളുടെ ബൈബിൾ '' ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ശ്രീമാൻ സി . ടി . ജോർജ്ജ് കാക്കനാട് ശ്രീമതി ആനി കെ . തയ്യിൽ എന്നിവരെ ആദരവോടെ സ്മരിക്കുന്നു . ഈ പുതിയ പതിപ്പിൽ പദ്യഭാഗം ഒഴിവാക്കി ഗദ്യങ്ങൾ മാത്രമാണ് ഉൾകൊള്ളിച്ചിരിക്കുന്നത് . കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങൾക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് ഇത് വലിയൊരു മുതൽകൂട്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു . വായിച്ച് രസിക്കുവാനും , വിശ്വാസത്തിൽ വളരുവാനും “ കുട്ടികളുടെ ബൈബിൾ നമ്മെ സഹായിക്കട്ടെ